Tag: job fraud congress
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് 90 ലക്ഷം തട്ടിയത് ഡൽഹിയിലെ ഉന്നതനേതാവിന് നൽകാനെന്നു പറഞ്ഞ്
കണ്ണുർ: യൂത്ത് കോൺഗ്രസ് നേതാവ് കെ എം വിപിൻദാസ് 90 ലക്ഷം രൂപ വാങ്ങിയത് ഡൽഹിയിലെ ഉന്നതന് കൊടുക്കാനാണെന്ന് വിശ്വസിപ്പിച്ചെന്ന് തട്ടിപ്പിനിരയായ തലശേരിയിലെ വ്യാപാരി എം കെ നസീർ. വിളിക്കുമ്പോൾ ഡൽഹിയിലാണെന്നാണ് ഇയാൾ...