Tag: jisna
ഇന്ത്യൻ വ്യോമസേനക്ക് ഇനി പെൺകരുത്തും, ചരിത്രമെഴുതി ഹിന ജയ്സ്വാള്‍
ഹിന ജയ്സ്വാൾ, ഇന്ത്യൻ വ്യാമസേനയിലെ ആദ്യ വനിതാ ഫ്ലൈറ്റ് എഞ്ചിനീയർ എന്ന പേര് ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. പുരുഷന്മാര് മാത്രം കയ്യടക്കി വെച്ചിരുന്ന മേഖലയില്‍ ഇനി മുതല്‍ ഹിനയുമുണ്ടാകും. പഞ്ചാബിലെ ചണ്ഡിഗഡ് സ്വദേശിയാണ്...