Tag: jishnu pranoy case
ജിഷ്ണു പ്രണോയ് കേസ് മാനേജ്മെന്റിന്റെ പ്രതികാര നടപടിക്കെതിരെ എസ്.എഫ്.ഐ.സമരത്തിലേക്ക്
ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മാനേജ്മെന്റ് നയത്തിനെതിരെ എസ്.എഫ്.ഐ. സമരത്തിലേക്ക്. വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചതിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം.
ഇതിന് ആരോഗ്യ സര്‍വകലാശാല തയ്യാറായില്ലെങ്കില്‍...