Tag: Jio by giving users free data
ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റ നല്കി ജിയോ
ചില ജിയോ ഉപയോക്താക്കള്‍ തന്നെയാണ് അവരുടെ അക്കൗണ്ടുകളില്‍ 2 ജിബി പ്രതിദിന ഡാറ്റ പായ്ക്ക് സൗജന്യമായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നത്. അധിക ഡാറ്റ പായ്ക്ക് 5 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു....