Tag: Jima Rose
ഈ അവാർഡ് തനിക്ക് വേണ്ട; പുരസ്കരിച്ചവർത്തന്നെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിനെതിരെ പൊട്ടിത്തെറിച്ച് യുവതി
അവാർഡ് തന്നവർത്തന്നെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചുകൊണ്ട് പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി യുവതി. 'The waves international' എന്ന നവമാധ്യമ കൂട്ടായ്മയുടെ അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ അഭിപ്രായം തുറന്നു പറഞ്ഞതിനാണ് തന്നെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്നതെന്ന്...