Tag: Jihad
യുപിക്ക് പിന്നാലെ മധ്യപ്രദേശും ലൗ ജിഹാദിനെതിരേ നിയമം പാസാക്കി
ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരേ നിയമം പാസാക്കി. ശിവരാജ് സിംഗ് ചൗഹാന് മന്ത്രിസഭ ശനിയാഴ്ച രാവിലെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
ഇതു പ്രകാരം ഇനി മുതല്‍ മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം വരെ തടവും...
പോപ്പുലർ ഫ്രണ്ട് ആഗോള തീവ്രവാദത്തിന്റെ ഉൽപ്പന്നം: നാസർ ഫൈസി
ആഗോള തീവ്രവാദത്തിന്റെ ഉപോൽപ്പന്നമാണ് കേരളത്തിലെ എൻഡിഎഫ്‐പോപ്പുലർ ഫ്രണ്ടെന്നും ഈ സംഘടനകളെ അകറ്റിനിർത്താൻ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി...