Tag: jihad law
പ്രതിശ്രുത വരൻ ലൗ ജിഹാദ് നിയമത്തിൽ അറസ്റ്റിൽ ; റോഡിലിറങ്ങി പ്രതിഷേധിച്ച് യുവതി
മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അലിഗഡിലെത്തിയ മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുവന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
സോനു മാലിക് എന്ന 21കാരനായ യുവാവിനെയാണ് അലിഗഡ് സിവിൽ ലൈൻ പൊലീസാണ്...