Tag: jifri
ചന്ദ്രികയെ തള്ളി ജിഫ്രി തങ്ങൾ ; ലീഗ് പ്രതിസന്ധിയിൽ , സമസ്ത ഇടഞ്ഞു തന്നെ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ വിമത സ്ഥാനാർത്ഥികളെ പരാജയപെടുത്തണമെന്ന് പറഞ്ഞുവെന്ന ചന്ദ്രികയിലെ വാർത്ത തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ.
ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോൽപിക്കണമെന്നോ വിജയിപ്പിക്കണമെന്നോ...