Thursday, January 21, 2021
Home Tags Jharkhand

Tag: Jharkhand

പ്രസാദം കഴിച്ച 50 വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജാ​ർ​ഖ​ണ്ഡിൽ പ്രസാദം കഴിച്ച 50 വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ. ജാ​ർ​ഖ​ണ്ഡി​ലെ ലോ​ഹ​ർ​ദാ​ഗ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സരസ്വതീപൂജയ്ക്ക് ശേഷം നൽകിയ പ്രസാദം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആ​റി​നും ഏ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

സ്വാമി അഗ്നിവേശിന് സംഘപരിവാറിന്റെ ക്രൂര മർദ്ദനം; വാരിയെല്ലിന് പരിക്ക്

സാമൂഹിക പ്രവർത്തകൻ സ്വമി അഗ്നിവേശിന് (80) സംഘപരിവാറിന്റെ മർദ്ദനം. ജാർഖണ്ഡിലെ പാക്കൂറിൽവെച്ച് യുവമോർച്ചാ പ്രവർത്തകരാണ് സ്വാമിയെ സംഘം ചേർന്ന് മർദ്ദിച്ചത്. ആദിവാസി മേഖലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്വാമി. സ്വാമി അഗ്നിവേശ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നും പുറത്തേക്കിറങ്ങവെ...

അലിമുദ്ദിൻ അൻസാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ബീഫ് കടത്തിയെന്നാരോപിച്ച് ഝാർഖണ്ഡിൽ കൊലപ്പെടുത്തിയ അലിമുദ്ദിൻ അൻസാരിയുടെ കൊലപാതകകികലെ മാലയിട്ട് സ്വീകരിച്ച് കേന്ദ്ര മന്ത്രി ജയന്ത് സിൻഹ. ബിജെപി സംഘടിപ്പിച്ച ചടങ്ങിലാണ് കൊലക്കേസ് പ്രതികളെ മന്ത്രിയുടെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിക്കുകയും മധുര പലഹാരം...

ആക്ടിവിസ്റ്റുകളായ അഞ്ചുയുവതികളെ ജാർഖണ്ഡിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ ആക്ടിവിസ്റ്റുകളായി പ്രവർത്തിക്കുന്ന അഞ്ചു യുവതികളെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മനുഷ്യകടത്തിലിനെതിരെയുള്ള നാടകം ആർസി മിഷൻ സ്കൂളിൽ നടത്തവേയാണ് ആക്രിമകൾ തോക്ക് ചൂണ്ടി ഇവരെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകുന്നേരം കോചങ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS