Tag: jharkhand govt bans popular front of india
ഐ എസ് ബന്ധമെന്ന് ബന്ധമാരോപിച്ച് ; പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചു
തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധിച്ചു. ഇസ്ലാമിക് സംഘചനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചത്. ഐഎസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ...