Tag: Jewelery
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : കമറുദ്ദീൻ ജയിലിൽ തന്നെ , ജാമ്യഹർജി ഹൈക്കോടതി തള്ളി
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഫാഷൻ ഗോൾഡിന്റെ പേരിൽ നടന്നത് സാമ്പത്തിക തട്ടിപ്പാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ...