Tag: Jewelery investment scam
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എംസി കമറുദ്ദീനെ ആശുപത്രിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ എംഎല്‍എ എംസി കമറുദ്ദീനെ ആശുപത്രിയില്‍ നിന്ന് വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനാൽ ...