Tag: jewelery investment fraud
ഖമറുദീന്റെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: മുസ്ലിംലീഗ് നേതാക്കളും കുടുങ്ങും, ജില്ലാ നേതാക്കളെ ഉടൻ ചോദ്യം ചെയ്യും
മുസ്ലിംലീഗ് നേതാവും എംഎൽഎയുമായ എം സി ഖമറുദ്ദീൻ ഒന്നാംപ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മുസ്ലിംലീഗ് നേതാക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും. പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ മുസ്ലിംലീഗ്...