Tag: jet airways
ഇനി വിമാനം പറത്തില്ല; സമരം പ്രഖ്യാപിച്ച് ജെറ്റ് എയർവേഴ്സ് പെെലറ്റുമാർ
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം നിഷേധിക്കപ്പെട്ട ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ' വിമാനങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിശ്ചലമാകും. നാഷണല്‍ ഏവിയേറ്റേഴ്സ്...
എന്റെ കുടുംബത്തിനും മോശം പെരുമാറ്റം നേരിടേണ്ടി വന്നു; ജെറ്റ് എയര്‍വേസിനെതിരെ ദുൽഖർ
മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി തവണയാണ് ജെറ്റ് എയര്‍വേസിനെതിരെ യാത്രക്കാർ രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ പരാതിയുമായി രംഗത്ത്വന്നിരിക്കുകയാണ് മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ്.തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ജെറ്റ് എയര്‍വേസിന് എതിരെ പരാതി...