Tag: jet airvise
കൊച്ചിയില്‍ നിന്നുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിക്കുന്നു
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക...