Tag: jesna
എവിടെയാണ് ജെസ്ന ; തിരിച്ചുവരുമോ ? കാണാതായിട് 16 മാസം
ജസ്നയുടെ തിരോധാനം ഏതാണ്ട് ഒരു കൊല്ലവും മൂന്ന് മാസവും .കഴിഞ്ഞവര്‍ഷം മാര്‍ച്ച് 22ന് രാവിലെ 10.40ഓടെയാണ് അമ്മായിയെ കാണാന്‍ പോകുന്നുവെന്നുപറഞ്ഞ് ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. മുക്കൂട്ടുത്തറ കൊല്ലമുള സന്തോഷ് കവലയ്ക്ക് സമീപം...