Tag: jesna maria
ജസ്നയുടെ തിരോധാനം: മുണ്ടക്കയത്ത് നിർമ്മണത്തിലുള്ള വീട്ടിൽ പരിശോധന
പത്തനംതിട്ട: ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തും. . ജസ്നയുടെ അച്ഛന്റെ കമ്പനി നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് പരിശോധന . സ്കാനിങ്...