Tag: jellikett
ലോക്ക് ഡൗൺ കാറ്റിൽ പറത്തി ജനങ്ങള്‍ തെരുവിലിറങ്ങി ; ജെല്ലിക്കെട്ട് കാളയ്ക്ക് വിലാപയാത്രയൊരുക്കി
ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ തെരുവിലിറങ്ങി. ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യമോപചാരം അര്‍പ്പിച്ചുള്ള വിലാപയാത്രയിലാണ് ആയിരകണക്കിന് പേര് പങ്കെടുത്തത്. പരമ്പരാഗത തമിഴ്നാട് രീതിയില്‍ എല്ലാ...