Tag: JD(U)
ബിജെപി ലവ് ജിഹാദ് എന്ന പേരില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നു; ജെഡിയു
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയാൻ നിയമം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ജെഡിയു.ബിജെപി ലവ് ജിഹാദ് എന്ന പേരില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ എന്‍ഡിഎ സഖ്യ കക്ഷിയായ ജെഡിയു നിയമത്തെ പ്രമേയം പാസാക്കി....
ബിജെപിക്ക് നിതീഷിന്റെ മറുപടി.
ജെ.ഡി(യു)വിനെ തഴഞ്ഞ് കേന്ദ്ര മന്ത്രിസഭ രൂപീകരിച്ച ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്കി ജെ.ഡി(യു) നേതാവ് നിതീഷ് കുമാര്‍. കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബീഹാര്‍ മന്ത്രിസഭാ വികസനത്തില്‍...
ലോകസഭാ തിരഞ്ഞെടുപ്പ് ; ബീഹാറിൽ ആർഎൽഎസ്പിയും എൻഡിഎ സഖ്യം വിടുന്നു
2019 ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ബീഹാറിൽ ബിജെപിക്ക് അടി തെറ്റുന്നു. എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക സമതാ പാർടി ബിജെപി മുന്നോട്ടുവച്ച 20:20 ഫോർമുല സ്വീകാര്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഞാൻ ക്രിക്കറ്റ് കളിക്കാരനല്ലാത്തതിനാൽ ബിജെപി...
ബീഹാറിൽ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി; നാളെ ഗവർണറെ കാണും: തേജസ്വി യാദവ്
കർണ്ണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച സാഹചര്യത്തിൽ നാളെ ഗവർണറെ കാണുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ആര് ജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും, എംഎല്...