Tag: JDU govt
Flash News: ആര്.എസ്.എസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
ആര്.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ നീക്കം തുടങ്ങി. ആര്.എസ്.എസിന്റെ അനുകൂല സംഘടനകളുടെയും, നേതാക്കളുടെയും വിവരങ്ങളും ശേഖരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട് എന്നാണ് വിവരം.
ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം മെയ് മാസത്തിലാണ് ജെ.ഡി.യു...