Tag: JD(S)
അത്യാഗ്രഹം ജയിച്ചു, ജനാധിപത്യം തോറ്റു; കര്‍നാടകാന്ത്യം
കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ കൂടുതല്‍കാലം വാണ ചരിത്രമില്ല. കാലാവധി പൂര്ത്തിയാക്കുന്നതിനുമുമ്ബ് സഖ്യം അടിച്ചുപിരിയാറാണു പതിവ്. ഇത്തവണയും അങ്ങനെതന്നെ.
2006-ല്‍ ബി.ജെ.പി.യുമായിച്ചേര്‍ന്ന് ജെ.ഡി.എസ്. സര്‍ക്കാരുണ്ടാക്കിയപ്പോള്‍ എച്ച്.ഡി. കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയായി. 20 മാസമേ ഭരണത്തിലിരുന്നുള്ളൂ. ഇക്കുറി കോണ്‍ഗ്രസുമായി...
മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്; വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ
സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു മന്ത്രിമാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ...
കാർണാടക രാഷ്ട്രീയ പ്രതിസന്ധി; സ്പീക്കര്‍ രമേശ് കുമാറിന്റെ തീരുമാനം കാത്ത് സംസ്ഥാനം
ഭരണപക്ഷ എംഎൽഎമാരുടെ കൂറുമാറ്റത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ് കർണാടക സർക്കാർ. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടതാണ്. കോണ്‍ഗ്രസ്, ജെഡി (എസ്) അംഗങ്ങളില്‍ നിന്നുള്ള 13 എംഎല്‍എമാരുടെ രാജി സംബന്ധിച്ചാണ് സ്പീക്കര്‍...
കർണാടകയിൽ തോൽവിക്ക് കാരണം കോൺഗ്രസ് ജെഡിഎസ് സഖ്യവും സര്‍ക്കാരിന്റെ കഴിവുകേടും: കോൺഗ്രസ് നേതാവ് വീരപ്പ...
ലോക്സഭ തെരഞ്ഞെടുപ്പിൽ ജെഡിഎസിൽ വിശ്വാസമർപ്പിച്ചത് അബദ്ധമായിപ്പോയെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവ് വീരപ്പ മൊയ്ലി. കര്‍ണാടകയില്‍ ജെഡിഎസില്ലാതെ മത്സരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് 15-16 സീറ്റുകള്‍ വരെ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിക്കബെല്ലാപുര മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും...
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ മോദിയുടെ കയ്യിൽ രഹസ്യപെട്ടി; സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ പണമാണെന്ന്...
കര്‍ണ്ണാടകയില്‍ പ്രചാരണത്തിന് എത്തിയ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായി ഒരു പെട്ടി. ചിത്രദുര്‍ഗയില്‍ മോദി ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററില്‍ നിന്നും പെട്ടി സമീപത്തെ സ്വകാര്യ വാഹനത്തിലേയ്ക്ക് കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു....
സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. വൈകീട്ട് എ കെ ജി സെന്ററിലാണ് യോഗം.
സി പി ഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍...
കര്‍ണാടകയില്‍ ഭരണം കിട്ടില്ല; തെരുവ് നായ്ക്കളേപ്പോലെ കാത്തിരിക്കേണ്ട, ബിജെപിയെ പരിഹസിച്ച് ജെ ഡി എസ്
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജെ ഡി എസ് മന്ത്രി ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളേപ്പോലെ കാത്തിരിക്കേണ്ട നായ്ക്കൾ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന്...
കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലസേജന വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യുക. രാജ്ഭവനിലാണ് ചടങ്ങ് നടന്നത്....
കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന്സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്ദ്ദേശത്തെത്തുര്ന്ന്മാത്യു ടി.തോമസ്...
മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു
ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന.ജനതാദള്‍ എസ് കേന്ദ്രനേതൃത്വ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൌഡ...