Tag: jayashankar
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ലെന്നും സ്ഥായിയായ താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂവെന്നും അഡ്വ ജയശങ്കര്‍
തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും കേന്ദ്രത്തില്‍ ശക്തിപ്പെടുത്താനും ചന്ദ്രബാബു നായിഡു തീരുമാനിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ ഉറ്റതോഴനായിരുന്നു ചന്ദ്രബാബു നായിഡു. എന്നാല്‍ ഇപ്പോള്‍ അതേ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനും അഴിമതി...