Tag: Jayaram plays the lead role in the movie Mani Ratnam
മണിരത്നം ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു
മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ജയറാം പ്രധാനവേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. കല്‍ക്കി രചിച്ച പൊന്നിയിന്‍ സെല്വന് എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ഐശ്വര്യ റായ് ബച്ചന് ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുള്‍മൊഴി വര്മ്മന് എന്ന...