Tag: jayaram new makeover
അല്ലു അർജുൻ ജയറാം ഒന്നിക്കുന്നു; പുതിയ മേക്കോവറില്‍ ജയറാം
ജയറാം പുതിയ മേക്കോവർ ചിത്രം ഫേസ് ബുക്കിൽ പങ്കുവച്ചു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അല്ലു അര്ജുന് ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവർ. ചിത്രത്തില്‍ നടന്റെ അച്ഛനായിട്ടാണ് ജയറാം എത്തുന്നതെന്ന് അറിയുന്നു....