Tag: jayamala
കേരളത്തിലെ കോൺഗ്രെസ്സുകാർക്ക് അറിയുമോ 27ാം വയസിൽ ശബരിമലയിൽ ദർശനം നടത്തിയ വനിതാ കോൺഗ്രസ് മന്ത്രിയെ
കർണാടകയിലെ ഒരേയൊരു വനിതാ മന്ത്രി. കർണ്ണാടക നിയമസഭയിൽ കോൺഗ്രസിനെ നയിക്കുന്നത് ഇവരാണ്, മുഖ്യമന്ത്രി പദം ജനതാദളിന് വിട്ടു കൊടുത്തിരുന്നില്ലെങ്കിൽ ഒരു പക്ഷെ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആവേണ്ട സ്ത്രീയാണ്. പേര്, ജയമാല....