Tag: jayalalitha
‘വിശ്വരൂപം’ സിനിമ നിരോധിച്ചതിന് പിന്നില്‍ ജയലളിത; വെളിപ്പെടുത്തലുമായി കമലഹാസന്
തന്റെ ‘വിശ്വരൂപം’ സിനിമ നിരോധിച്ചതിന് പിന്നില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണെന്ന വെളിപ്പെടുത്തലുമായി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്. സോണിയ സിംഗിന്റെ ‘ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ’ എന്ന...
ജയലളിതയുടെ ആശുപത്രി ബില്ലിൽ ഭക്ഷണത്തിന് മാത്രം 1.77 കോടി രൂപ, അകെ ചിലവ്...
ചെന്നൈ:ജയലളിതയുടെ ചികിത്സാ ചെലവ് 6.85 കോടി രൂപയാണെന്നും ബില്‍ത്തുകയില്‍ 44 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ അറിയിച്ചു....
ഒരു വിരല്‍ പൂരട്ചി; ‘സർക്കാർ’ നീക്കിയ രംഗത്തിനെതിരെ ആരാധക പ്രതിഷേധം കത്തുന്നു
വിജയ് ചിത്രം സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആരാധക പ്രതിഷേധം പുതിയ മാനങ്ങൾ കെെവരിക്കുന്നു. ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൗജന്യമായി നല്കിയ ടിവിയും ലാപ്ടോപ്പും...
ആശുപത്രിയിൽ പോകാൻ ജയലളിത സമ്മതിച്ചിരുന്നില്ല; പനീർസെൽവം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു; ശശികലയുടെ വെളിപ്പെടുത്തൽ
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ശശികല. 2016 സെപ്തംബർ 22ന് ശുചിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ലെന്നും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ സമ്മർദ്ദത്തിലായിരുന്നു അവരെന്നും ശശികല പറഞ്ഞു. രാത്രി...