Tag: Jayakumar
നടൻ ബാലയുടെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ ജയകുമാർ അന്തരിച്ചു
നടൻ ബാലയുടെ പിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ഡോ. ജയകുമാർ അന്തരിച്ചു. തമിഴ് സംവിധയകാൻ ശിവയും ഇദ്ദേഹത്തിന്റെ മകനാണ്. ഒരു മകൾ വിദേശത്താണ്.
അച്ഛൻ മരിച്ച വിവരം നടൻ ബാലയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്....