Tag: jatayu
ജടായു എര്‍ത്ത് സെന്റര്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് മാതൃക: ഗവര്‍ണര്‍ പി. സദാശിവം
ചടയമംഗലം ജടായു എര്‍ത്ത് സെസന്റര് സുസ്ഥിര, പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ജടായു കാര്‍ണിവലിന്റെ ഭാഗമായുള്ള പുതുവര്‍ഷാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വഭാവിക പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര സാധ്യതകളാണ്...