Tag: jappan
ഇന്ത്യ കിതക്കുന്നു : സാമ്പത്തിക വളര്‍ച്ചയില്‍ ഏഴാം സ്ഥാനത്തേക്ക്
2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്ബദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . എന്നാൽ 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം...