Sunday, January 24, 2021
Home Tags Japan

Tag: japan

ജപ്പാനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തി

ബ്രസീലിൽ നിന്ന്‌ ജപ്പാനിൽ എത്തിയവരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. നേരത്തേ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളിൽനിന്ന്‌ വ്യത്യസ്തമാണ്‌ ഇതെന്ന്‌ ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ്‌ നാൽപ്പത്‌ വയസ്സുള്ള പുരുഷനിലും...

ജപ്പാനിൽ ജൂലൈ മുതൽ തിമിംഗലങ്ങളെ വേട്ടയാടാൻ തുടങ്ങും

ജൂലൈ ഒന്ന് മുതൽ ജപ്പാൻ വീണ്ടും തിമിംഗലങ്ങളെ വേട്ടയാടാൻ തുടങ്ങും. അതിനു മുന്നോടിയായി അവർ ഇന്റർനാഷനൽ വെയിലിങ് കമ്മീഷനിൽ നിന്ന് പിൻവാങ്ങി. 1986 വരെ കച്ചവടക്കാർ തിമിംഗല മാംസം വിൽക്കാറുണ്ടായിരുന്നു.അതിന് ശേഷം വന്ന...

ഗൊറില്ലയോ അതോ കാക്കയോ ; സോഷ്യൽ മീഡിയ ഗൊറില്ലകാക്ക എന്ന് വിളിക്കുന്ന ജീവിയുടെ വീഡിയോ...

ജപ്പാനിലെ നഗോയ എന്ന സ്ഥലത്ത് വച്ചാണ് വിചിത്രമായ ഒരു പക്ഷി’യുടെ വീഡിയോ എടുത്തതെന്ന് ബിബിസി. കൂര്‍ത്ത കൊക്കുകളും ചിറകുകളും ഒക്കെകയുള്ള എന്നാൽ ഒറ്റനോട്ടത്തില്‍ ഒരു വലിയ കാക്കയാണെന്ന് തോന്നും പക്ഷെ പെടുന്നു തന്നെ...

ജപ്പാനില്‍ പത്തൊമ്പത് പേരെ കുത്തി; അക്രമി സ്വയം കുത്തി മരിച്ചു

ജപ്പാനില്‍ ‘കരിറ്റാസ് പ്രാഥമിക വിദ്യാലയ’ത്തിലെ വിദ്യാര്‍ത്ഥികളായ ആറിനും ഏഴിനും പ്രായമുള്ള കുട്ടികൾ സ്‌കൂളിലേക്കുള്ള ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. 13 പ്രൈമറി സ്‌കൂള്‍ കുട്ടികളടക്കം പത്തൊമ്പത് പേരെ അക്രമി കുത്തി പരിക്കേല്‍പ്പിച്ച് അക്രമി സ്വയം കുത്തി...

മരിച്ചവർ പാവകളായി പുനർജനിക്കുന്ന ഭൂമിയിലെ താഴ്വര

ജ​പ്പാ​നി​ലെ​ ​ന​ഗോ​രോ​ താഴ്വരയാണ് മ​രി​ക്കു​ക​യോ​ ​നാ​ടു​വി​ട്ടു​ ​പോ​വു​ക​യോ​ ​ചെ​യ്ത​ ​മ​നു​ഷ്യ​ർ ​പാ​വ​ക​ളാ​യി​ ​പു​ന​ര്‍​ജ​നി​ക്കു​ന്ന​ ഭൂമിയിലെ ആ താഴ്വര.​ ​ന​ഗോ​രോ​ക്കാ​രു​ടെ​ ​നി​ത്യ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണി​വ.​ ​സ്വ​ന്ത​മാ​യി​ ​വി​ളി​പ്പേ​രും​ ​വ്യ​ക്തി​ത്വ​വു​മു​ണ്ട് ​ഓ​രോ​ ​പാ​വ​ക​ള്‍​ക്കും.​ ​ന​ഗോ​രോ​യി​ല്‍​ ​ഒ​രു​ ​മ​നു​ഷ്യ​ന്‍​...

കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വിലക്ക് ഇൻ്റർനെറ്റ് കിട്ടുന്ന രാജ്യമാണിന്ത്യയെന്ന് മൊദി ; വിമർശനവുമായി സോഷ്യൽ മീഡിയ

ജപ്പാൻ സന്ദർശിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി രാജ്യത്തെ ഡിജിറ്റൽ രംഗത്തെ വളർച്ച ഉയർത്തിക്കാണിക്കാനാണ് ഒരു ജിബി ഡാറ്റ ഒരു ലിറ്റർ വെള്ളത്തേക്കാൾ കുറഞ്ഞ വിലക്ക് കിട്ടുന്ന രാജ്യമാണ് ഇന്ത്യ എന്ന അവകാശവാദമുന്നയിച്ചത്. എന്നാൽ ഇതേ രാജ്യത്ത്...

മോദി വീണ്ടും വിദേശപര്യടനത്തിന് ; ഒക്ടോബർ 28 ന് ജപ്പാൻ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ 28 നും 29 നും ജപ്പാൻ സന്ദർശിക്കും. ജപ്പാനിലെ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി താൽപര്യങ്ങൾ ആഗോളതലത്തിൽ ചർച്ച...

ജപ്പാനിൽ നാശം വിതച്ച് ട്രാമി കൊടുങ്കാറ്റ്, കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യത

കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും വഴിയൊരുക്കി ട്രാമി കൊടുങ്കാറ്റ്‌ ജപ്പാനിലെ ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുന്നു. മണിക്കൂറിൽ 216 കീ.മി വേഗതയിൽ ആഞ്ഞടിച്ച കാറ്റ് പശ്ചിമ മേഖലയായ ഒസാക്കയിൽ വൻനാശനഷ്ടം ഉണ്ടാക്കി. രണ്ടു പേർ മരണമടയുകയും നൂറോളം...

നരേന്ദ്ര മോദിക്ക് വീണ്ടും തിരിച്ചടി ; ബുള്ളറ്റ് ട്രെയിനുള്ള സഹായം ജപ്പാൻ നിർത്തിവെച്ചു

അന്യായമായി കര്‍ഷകരുടെ സ്ഥലം പിടിച്ചടക്കി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തിരിച്ചടി. മോദി സര്‍ക്കാരിന്റെ പദ്ധതിയായ ബുള്ളറ്റ് ട്രെയിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ഇതോടെ മോദി സര്‍ക്കാരിന്റെ സ്വപ്‌ന...

സമ്മതം പോലും വാങ്ങാതെ ഭൂമി ഏറ്റെടുത്തു; മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കെതിരെ ​ഗുജറാത്തിലെ...

മോദി സര്‍ക്കാരിന്റെ പദ്ധതിയായ ബുള്ളറ്റ് ട്രെയിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കര്‍ഷകരുടെ കൂട്ട സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് സുഭാഷ് റെഡ്ഢി ജസ്റ്റിസ് വി.എം പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഞ്ച് ഹരജികള്‍ നിലവില്‍ പരിഗണിക്കുന്നതിനു...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS