Tag: Japan declares emergency to defend Kovid 19
കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ ബാധകമാണ്. പധാനമന്ത്രി ഷിന്‍സൊ അബെയാണ് പ്രഖ്യാപനം നടത്തിയത്.
ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും....