Tag: january 13
കോവിഡ് വാക്സിൻ ജനുവരി 13 മുതൽ , വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് വാക്സിൻ ജനുവരി 13 മുതൽ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ സംഭരിക്കാൻ 29000 കോൾ സ്റ്റോറേജുകൾ തയ്യാറാണ്.
കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകളും സജ്ജമായി.
ഇവിടെ...