Tag: jantharmandir
കർഷകപ്രക്ഷോഭം: കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ സംഘവും
കാര്‍ഷിക ബില്ലിനെതിരേയുള്ള സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസർക്കാരിനെതിരെ ആർഎസ്എസ് പിന്തുണയുളള കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും രംഗത്തുവന്നു. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ബലം പ്രയോഗിക്കരുതെന്നും ബികെഎസ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍...