Tuesday, January 19, 2021
Home Tags Janmabhoomi

Tag: Janmabhoomi

ജലീലിനെതിരെ ഒരമ്മ പെറ്റ അളിയന്മാരായി ജന്മഭൂമിയും,ചന്ദ്രികയും , വ്യാജ വാർത്ത പൊളിച്ചടുക്കി ജലീൽ

മന്ത്രി കെ ടി ജലീലിനെ സ്വർണ്ണക്കടത്ത് കേസിൽ കുരുക്കാൻ ഇറങ്ങിയവർ കയറിന്റെ തുമ്പത്ത് പിടിച്ച് കുഴിയിൽ വീഴാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കുത്തിയും മാന്തിയും നോക്കിയിട്ടും ഒരു തെളിവും...

ജനം ടിവിയുടെ വ്യാജ വാർത്തയ്ക്കെതിരെ സംഘപരിവാർ നേതാവ് രം​ഗത്ത്; ട്വീറ്റ് പിൻവലിക്കുകയാണെന്ന്...

വ്യാജ വാർത്തകൾ നിർമിക്കുന്ന പരിപാടി ജനം ടിവിയും ജന്മഭൂമിയും അവസാനിപ്പിക്കണമെന്ന് ബിജെപിയുടെ മാധ്യമ മുഖമായ കെവിഎസ് ഹരിദാസ്. ജന്മഭൂമിയുടെ മുൻ എഡിറ്റർ കൂടിയായ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയ്ക്ക് ഇടയിലാണ് ഹരിദാസ് സംഘപരിവാറിന്റെ...

നിങ്ങൾക്കും മനുഷ്യർക്കുമിടയിൽ ഒരു മതിൽ എന്നേ ആവശ്യമാണ്; ദീപാ നിശാന്ത് എഴുതുന്നു

ദീപാ നിശാന്ത് "തെങ്ങു കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം! " എന്ന വാചകം കേരളീയ സാംസ്കാരികപൊതുബോധത്തെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതകരമായ ഒരു വാചകമേയല്ല . 'ചെറ്റ 'യും 'പുലയാടി ' യും 'കഴുവേറി'യും...

മുഖ്യമന്ത്രിയെ അവഹേളിച്ച കാർട്ടൂൺ, കാർട്ടൂണിസ്റ്റിനെ പുറത്താക്കി ജന്മഭൂമി തടിയൂരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാർട്ടൂൺ വരച്ച് വിവാദം സൃഷ്ട്ടിച്ച ജന്മഭൂമി കാർട്ടൂണിസ്റ്റിനെ പുറത്താക്കി. കാർട്ടൂണിനെതിരെ വ്യാപക പ്രാർതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിയ്ക്കാൻ കാർട്ടൂണിസ്റ്റിനെ ജന്മഭൂമി ബലിയാടാകുന്നത്. ജന്മഭൂമിയുടെ എഡിറ്റോറിയൽ...

ബിജെപി പത്രമായ ജന്മഭൂമിയിൽ ഈഴവജാതിക്കാരെ അധിക്ഷേപിക്കുന്ന കാർട്ടൂൺ

ബിജെപി ദിനപത്രമായ ജന്മഭൂമിയിലാണ് ഈഴവരെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിൽ കാർട്ടൂൺ വന്നിരിക്കുന്നത്. ഈഴവ വിഭാഗത്തിൽ നിന്നുള്ള ആളായ കേരളത്തിലെ മുഖ്യമന്ത്രി തെങ്ങുകയറേണ്ട ആളാണെന്നും തെങ്ങുകയറ്റക്കാരനെ ഭരണാധികാരിയാക്കിയത് തെറ്റാണെന്നും ജന്മഭൂമി കാർട്ടൂൺ ആരോപിക്കുന്നു. ബിജെപിയുടെ സംസ്ഥാന...

നിപ വൈറസ്: വ്യാജ വാർത്തയിട്ടതിന് ജന്മഭൂമിക്കെതിരെ കേസെടുത്തു

പേരാമ്പ്ര: നിപ വൈറസ് ബാധയെ പറ്റി തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിക്കെതിരെ കേസെടുത്തു. വൈറസ് ബാധയേറ്റ് പന്തിരിക്കരയിലെ ഒരു കുടുംബത്തിൽ നാലുപേർ മരിച്ച സംഭവത്തിനെ പറ്റി വ്യാജവാർത്ത കൊടുത്തതിനാണ് ജന്മഭൂമിക്കെതിരെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS