Tag: janm t.v
വ്യാജ വാർത്ത, ജനം ടി.വിയിലേക്ക് നുണക്കഥ മത്സരം നടത്തി എസ്.എഫ്.ഐയുടെ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരാണ് വ്യാജ വാർത്തകൾ നൽകി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ജനം ടി.വി.ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കോളേജിൽ പ്രശസ്ത ഡോക്ടറും പീഡിയാട്രിഷ്യനുമായ കഫീൽ...