Tag: janasena party
ആന്ധ്രയിൽ ഇടത് പാർടികൾക്കൊപ്പം കൈകോർത്ത് പവൻ കല്യാണിന്റെ ജനസേനാ പാർടി
തെലുങ്ക് നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനാ പാർടി ഇനി ഇടതുപക്ഷത്തിനൊപ്പം. ചുവന്ന തോർത്ത് തലയ്ക്ക് കെട്ടി സിപിഐഎം നേതാക്കളോടൊപ്പം മാർച്ച് ചെയ്യുന്ന കല്യാണിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിന് പ്രത്യേക...