Tag: janamaythri police
പുരനിറഞ്ഞ പുരുഷൻമാരെ കല്യാണം കഴിപ്പിക്കാൻ പോലീസ്
നാട്ടിലെ പുരനിറഞ്ഞ പുരുഷൻമാരുടെ കണക്കെടുത്ത് പെണ്ണുകെട്ടിക്കാൻ പാനൂർ പോലീസ്.
സംഘർഷങ്ങളിൽ ഏറെ യുവാക്കൾക്ക് ജീവൻ നഷ്ടമായ പ്രദേശങ്ങളാണ് പാനൂരും പരിസരങ്ങളും. ഒട്ടേറെ യുവാക്കൾ കേസിൽപ്പെട്ട് ജയിലിലായിട്ടുണ്ട്. കലാപം പ്രതിസന്ധിയിലാക്കിയ കുടുംബങ്ങളും ഏറെയാണ്. ഈ ചുറ്റുപാടിലാണ്...