Tag: janam
ശബരിമല വിഷയത്തില്‍ മാതൃഭൂമി ന്യൂസിനെ അഭിനന്ദിച്ച് ആര്.എസ്.എസ് മുഖപത്രം.
ശബരിമല വിഷയത്തില്‍ മാതൃഭൂമി ന്യൂസിനെ അഭിനന്ദിച്ച് ആര്.എസ്.എസ് മുഖപത്രത്തില്‍ ലേഖനം. മാതൃഭൂമി അവരുടെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ ഒരു പരിധിവരെ വെള്ളം ചേര്‍ത്തുകൊണ്ട് ശബരിമല വിഷയത്തില്‍ നിലകൊണ്ടുവെന്നാണ് ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.
ശബരിമല വിഷയത്തില്‍...