Tag: JAMMUKASHMIR ATTCK; 5 SOLDIERS DIED
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: കേണലും മേജറുമടക്കം അഞ്ചു സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും അടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടൽ എട്ടുമണിക്കൂർ നീണ്ടു.
ഒരു കേണൽ, ഒരു മേജർ, രണ്ട് ജവാന്മാർ, ഒരു പോലീസ്...