Tag: jammu
ജമ്മുകശ്മീരിലെ നേതാക്കളുടെ അറസ്റ്റില്‍ ആശങ്ക പങ്കുവെച്ച് അമേരിക്ക
ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍...
കശ്മീരില്‍ 8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. 8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഒഡീഷ,...
സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിപ്പെുണ്ടാവുകയായിരുന്നു....
മുന്‍ പാക് സൈനികനെ ജമ്മുകശ്മീരില്‍ നിന്നും ബിഎസ്എഫ് സംഘം അറസ്റ്റ് ചെയ്തു
മുന്‍ പാകിസ്താന് സൈനികനെ ജമ്മുകശ്മീരിലെ സാംബയില്‍ നിന്നും ബിഎസ്എഫ് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്സല് എന്ന പാക് സൈനികനാണ് അറസ്റ്റിലായത്.
ഇയാള്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതായാണ് കണ്ടെത്തല്‍. പാകിസ്താനിലെ ഷക്കര്ഖ സ്വദേശിയാണ് ഇയാള്‍....
വാര്‍ത്താ സമ്മേളനത്തിന് ശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പണമടങ്ങിയ കവറുകള്‍ കൊടുത്തു
ജമ്മുകാശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം കൈമാറുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. പാര്‍ട്ടി എം.എല്‍.എയായ വിക്രം രണ്‍ദ് വെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ...
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; മൂന്നു പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ആക്രമണത്തില്‍ ബിഎസ്എഫ് ഓഫീസര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും...
ജമ്മു സർവകലാശാലയിലെ സംഘപരിവാർ അക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ എസ്എഫ്ഐ ആഹ്വാനം
സംഘപരിവാറിന്റെ നേതൃത്വത്തിൽ ജമ്മു കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ് പ്രസ്താവനയിൽ അഭ്യര്‍ഥിച്ചു
ആർഎസ്എസിന് ഇനിയും കലിയടങ്ങിയിട്ടില്ല .അവർ...
ജമ്മുവിൽ ബോംബ് സ്ഫോടനം നിരവധി പേർക്ക് പരിക്ക്, പ്രദേശത്ത് കനത്ത പോലീസ് ജാഗ്രത
ജമ്മു: ജമ്മു ബസ് സ്റ്റാൻഡിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി എ.എൻ.ഐ റിപ്പോർട് ചെയ്തു. പ്രദേശത്ത് കനത്ത പോലീസ് ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി,...
കാശ്മീരിൽ യുദ്ധവിമാനം തകർന്ന് വീണു
കാശ്മീർ: കാശ്മീരിൽ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചു. കാശ്മീരിൽ കനത്ത ജാഗ്രത നിർദേശം തുടരുന്നു. സാങ്കേതിക തകരാറാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിമാനത്താവളങ്ങൾ...