Sunday, January 17, 2021
Home Tags Jammu kashmir

Tag: jammu kashmir

തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശി അബ്ദുല്‍ ലത്തീഫ് (21), കുപ്വാര സ്വദേശി അഷ്റഫ് ഖാതന (20)...

കശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം . വ്യാ​ഴാ​ഴ്ച അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ലെയിരുന്നു ഏറ്റുമുട്ടൽ. സുരക്ഷാ സൈന്യവും...

ജമ്മുകശ്‌മീരിൽ ഭീകാക്രമണം

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു. രണ്ട് സിആർപിഎഫ് ജവാൻമാരും ഒരു പൊലീസുകാരനുമാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. സുരക്ഷാ...

ജനങ്ങളെ തടവിലിട്ട്‌ തീവ്രവാദം ഇല്ലാതാക്കാനാകില്ല, കശ്‌മീരികള്‍ സാവധാനം മരണത്തിലേക്ക്‌ നീങ്ങുന്നു: തരിഗാമി

ജനങ്ങളെ തടവിലിട്ടുകൊണ്ട്‌ തീവ്രവാദം ഇല്ലാതാക്കാനാകില്ലെന്ന്‌ സിപിഐ എം കേന്ദ്രമ്മിറ്റി അംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി. കശ്‌മീരില്‍ സ്ഥിതി ശാന്തമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്‌. പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഒരാള്‍പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പറയുന്നു. എന്നാല്‍,...

ജമ്മു കശ്‌മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനേട്‌ സുപ്രീംകോടതി

രാജ്യതാല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ ജമ്മു കശ്‌മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനേട്‌ സുപ്രീംകോടതി. ആശുപത്രികളും സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിക്കണം. പൊതുഗതാഗതം പൂര്‍വസ്ഥിതിയിലാക്കാനും നടപടിയെടുക്കണം. രാജ്യസുരക്ഷയ്‌ക്ക്‌ വിധേയമായി എല്ലാ രീതിയിലുള്ള ആശയവിനിമയ സൗകര്യങ്ങളും പുനഃസ്ഥാപിക്കണം. ആരോഗ്യമേഖലയുമായി...

കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനീക നടപടി തുടങ്ങിയേക്കുമെന്ന് ഇമ്രാൻ ഖാൻ

കശ്മീര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും...

ജമ്മുകാശ്മീരിലെ അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

ജമ്മുകാശ്മീരിലെ അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ അറിയിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍...

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കർ നടപടിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് സുപ്രീംകോടതിയില്‍

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് അനധികൃതമെന്നാണ് ഹര്‍ജിയില്‍ വിശദമാക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്...

ജ​മ്മു കാ​ഷ്മീ​ര്‍ ; കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ ക​ണ്ണും​പൂ​ട്ടി എതിർക്കാനക്കില്ല കോൺഗ്രസ്

ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ഭി​ന്ന​ത വീ​ണ്ടും പ്ര​ക​ടം. ജ​മ്മു കാ​ഷ്മീ​രി​നെ വെ​ട്ടി​മു​റി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ജ്യ​സ​ഭ എം​പി​യാ​യി​രു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ക​ര​ണ്‍ സിം​ഗും സ്വാ​ഗ​തം ചെ​യ്ത​താ​ണ് പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഷ്മീ​ര്‍ രാ​ജാ​വാ​യി​രു​ന്ന...

കശ്മീര്‍ വിഭജനം; ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുഛേദം റദ്ദാക്കിയതില്‍ പ്രതിഷേധം അറിയിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവന്തപുരം രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS