Monday, January 25, 2021
Home Tags Jammu Kashmir terror attacks

Tag: Jammu Kashmir terror attacks

ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

കശ്മീരില്‍ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുക്കുന്നോ എന്നറിയാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. https://twitter.com/ANI/status/1135340766065233920

ജമ്മു കശ്മീരില്‍ സൈന്യം ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ സൈന്യം ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ സൈനികര്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഏറ്റുമുട്ടലില്‍ സൈന്യം...

ഇന്ത്യയുടെ ചടുലനീക്കം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മിര്‍വയിസ് ഒമര്‍ ഫറൂഖ് ഉള്‍പ്പെടെ അഞ്ചുപേരുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പാക് ബന്ധമുള്ള...

വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി ; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. വസന്തകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാത്രി പത്തൊടെ തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്‍റ്...

പിറക്കാനിരുന്ന കുഞ്ഞിനെ കാണാതെ ജവാന്റെ മടക്കം; ഭാര്യക്കും കുടുംബത്തിനും കണ്ണീര്‍ ബാക്കി

രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ജവാൻ രത്നകുമാർ താക്കൂറും ഭാര്യയും. ഭാര്യയോടും മൂത്ത കുഞ്ഞിനോടുമൊപ്പം അവധി ചിലവഴിച്ച ശേഷമാണ് ബഗൽപ്പൂർ സ്വദേശിയായ രത്നകുമാർ കാശ്മീരിലേക്ക് തിരിച്ചത്. ഫെബ്രുവരി 14ന് ഭാര്യയോട് വൈകിട്ട് വിളിക്കാം...

ജമ്മു കശ്മീരില്‍ വീണ്ടും സ്‌ഫോടനം; കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരില്‍ വീണ്ടും സ്‌ഫോടനം. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വ്യാഴ്‌ഴ്ച പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ ഒരു...

സുരക്ഷ വീഴ്ച സംഭവിച്ച ഉണ്ടായിട്ടുണ്ടോയെന്ന് എന്‍എസ്ജിയും , എന്‍ഐഎയും അന്വേഷണം തുടങ്ങി

പുല്‍വാമയില്‍ ജയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കശ്മീരിലെത്തി. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സംഘം വിശദമായി പഠിക്കും. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ...

സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അവകാശം ; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടു അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ബോള്‍ട്ടന്‍...

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ച്;രാജ്നാഥ് സിങ്

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍...

പൂനെയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി; റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൂനെയിലെ ലോണോവാലയില്‍ താമസിക്കുന്നവര്‍ സംഘടിപ്പിച്ച ചടങ്ങിലാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS