Tag: jammu encounter
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു
തെക്കന്‍ ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന് സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെടുത്തിട്ടുണ്ട്.
അല്‍ ഖ്വയ്ദയുമായി...