Tag: james
തന്ത്രമൊരുക്കി കൊൽക്കത്തെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു; ആദ്യ ഇലവനിൽ സി.കെ. വിനീതിന് സ്ഥാനമില്ലെന്ന് സൂചന
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കുമ്പോൾ കേരളം ഇറങ്ങുന്നത് പുതൻ തന്ത്രവുമായെന്ന് സൂചന. ആദ്യ മത്സരത്തില്‍ എടികെയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും കേരള പ്രതീക്ഷിക്കുന്നതില്ല....