Tag: james bond
25-ാം ജെയിംസ് ബോണ്ട് ചിത്രത്തിന്റെ അണിയറ വീഡിയോ പുറത്ത്.
ഡാനിയേല്‍ ക്രെയ്ഗ് നായകനാകുന്ന അഞ്ചാം ബോണ്ട് ചിത്രമാണിത്. പതിവുപോലെ ഈ ചിത്രത്തിലും അഭിനയിക്കില്ല എന്ന തീരുമാനമെടുത്തിരുന്ന ക്രെയ്ഗ് നിര്‍മാതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് നായകനാകാന്‍ തീരുമാനിക്കുകയായിരുന്നു. റെക്കോര്‍ഡ് പ്രതിഫലമാണ് ക്രെയ്ഗ് കൈപ്പ.
https://youtu.be/NQkO0Shirl8
25-ാം ജെയിംസ് ബോണ്ട് ചിത്രത്തിന്റെ...