Tag: jamal
പിന്നിൽ ദേശവിരുദ്ധർ; ഖഷോഗ്ജി വധത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മാപ്പ് നൽകില്ലെന്ന് സൗദി
മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. കൊലപാതകം നടത്തിയവർക്ക് മാപ്പില്ലെന്ന് സൗദി പ്രതികരിച്ചു. രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കമേല്പ്പിച്ചവര് അത് മറച്ചുവച്ചതും പൊറുക്കാനാവാത്ത തെറ്റാണെന്നും വിട്ടുവീഴ്ചയില്ലാത്ത ആഭ്യന്തര...