Tag: jamaathe islami
പ്രവർത്തകരുടെ കൂട്ട രാജി, യോഗം ബഹിഷ്കരിച്ച് അണികൾ, അടി പതറി മുസ്ലിംലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവും മുസ്ലിംലീഗിന്റെ അടിത്തറ ഇളക്കുന്നു. തങ്ങളുടെ ശക്തിദുർഗമെന്ന് അഹങ്കരിച്ച മലപ്പുറത്തടക്കം ഏറ്റ പരാജയം ലീഗിനെ വല്ലാതെ തളർത്തി. സംസ്ഥാന-ജില്ലാ സമിതി അംഗങ്ങൾ...