Tag: jaleel
നാണമില്ലാത്ത നുണയുമായി കുമ്മനം; സഹായത്തിനു മാധ്യമ കർസേവ
നുണ എത്ര തവണ പിടിക്കപ്പെട്ടാലും ഉളുപ്പില്ലാതെ വീണ്ടും തുടരുമെന്ന പ്രഖ്യാപനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തു. തിയറ്റർ പീഡനക്കേസ് പ്രതിയെ മാര്ക്സിസ്റ്റാക്കിയാണ് കുമ്മനത്തിന്റെ ഒടുവിലത്തെ നുണ പ്രചാരണം.
എടപ്പാളിലെ...