Tag: jalandhar missionary
ബിഷപ്പിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി, പ്രതിഷേധവുമായി കന്യാസ്ത്രീകൾ രംഗത്ത്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോട സ്ഥലം മാറ്റി.സിസ്റ്റര്‍ അനുപമ, ജോസ്ഫിന, ആല്‍ഫി, ആന്‍സിറ്റ, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്രിക്കൊണ്ട് സഭ ഉത്തരവിട്ടത്. പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകള്‍...