Tag: jalajeevan
ജലജീവനിലൂടെ 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ
ജലജീവന്‍ പദ്ധതിക്കു കീഴിൽ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാർഹിക കുടിവെള്ള കണക്ഷനുകൾ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. പിന്തുണപ്രവൃത്തനങ്ങൾക്കായുള്ള 59.11 കോടിയുടെ പദ്ധതികൾക്കും ഗുണനിലവാര...